Articles

Regional Comprehensive Economic Partnership (RCEP) - A detailed article published in the Agriculture World

By Mr. Sridhar Radhakrishnan On 14 Nov 2019 | Category : Agriculture

Regional Comprehensive Economic Partnership (RCEP) - A detailed article published in the Agriculture World November 2019 issue. 

... read full article

അവസാനത്തെ ചൂതുകളി - ആർ സി ഇ പി കരാർ

By Ms. Ushakumari S On 14 Oct 2019 | Category : Agriculture

ഇന്ത്യയിലെ വ്യവസായികളും കർഷകരും ഒരുമിച്ചു എതിർക്കുന്ന ഒരു സ്വതന്ത്ര വ്യാപാര ഉടമ്പടിയാണ് റീജിയണൽ കോമ്പ്രെഹെൻസീവ്ഇക്കണോമിക് പാർട്ണർഷിപ് അഥവാ ആർ സി  പി .

... read full article

ജൈവകൃഷി കേരളത്തിൻെറ പ്രതീക്ഷ

By Ms. Ushakumari S On 13 May 2019 | Category : Agriculture

കേരളത്തിൻെറ സമകാലിക ചരിത്രത്തിൽ വളരെ സ്ഥാനം പിടിച്ചൊരു വാക്കാണ് ജൈവ കൃഷി .  കൃഷി നശിക്കുന്നു യുവാക്കൾ നാടുവിടുന്നു. ഭക്ഷണം വിഷമായ മാകുന്നു.  ഇതും കുറച്ചു കാലമായി നമ്മൾ ചർച്ച ചെയ്യുന്ന കാര്യമാണ് .  ഓരോ വീട്ടിലും ഒരു കാൻസർ രോഗി ഉണ്ടാകാം എന്ന പേടിയിലാണ് നമ്മൾ .

1980 കളിലാണ് ഈ ആശയം കേരളത്തിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് . ഭോപ്പാൽ ദുരന്തം കേരളത്തിലെ യുവാക്കൾക്കിടയിൽ പ്രത്യേകിച്ചും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഒരു ഉത്ക്കണ്ഠ ഉണ്ടാക്കുകയും ദുരന്തങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു .

 

... read full article

ULLURAVU- Arangottukara Agriculture Festival

By Ms. Ushakumari S On 21 Mar 2017 | Category : Agriculture

Seed and harvest festivals have come back to Kerala in the last one decade as part of the organic farming –sustainable agriculture movement in the state. The slow death of agri-culture that was happening in Kerala in the 1980s and 1990s resulted in sidelining traditional wisdom and loss of livelihoods especially in food production. The two festivals of Kerala, Onam and Vishu, both were traditionally harvest festivals. Now these have also become market oriented commercial events where people buy everything instead of producing from their own land or in their own homes. And the younger generation does not see the connection between these festivals and agriculture and food production.

... read full article

The Future Cost to Nation from Farmer Suicides

By Shradha Shreejaya On 4 Feb 2017 | Category : Agriculture

Is Make in India complete without growing our own food? Isn’t food security linked to farmer security? Shouldn’t Indian Youth get a fair choice to practise farming and be compensated well for it? Who will feed the nation tomorrow?

On 22nd April 2015, a young farmer Gajendra Singh Rajput from Rajasthan, shocked the nation & the world by committing suicide in full public view in a farmers’ rally in New Delhi. Having been ruled ineligible for compensation, he had spent his last few days fruitlessly trying to convince government officials regarding due compensation for the loss of his wheat crop, ruined by unseasonable rain.

In January 2015, Ramesh Khamankar, a 57-year old cotton farmer in Maharashtra’s Yavatmal district walked to his ruined fields and drank from a bottle of pesticide. He died a few hours later. Khamankar’s case was determined to be a ‘genuine farmer suicide’, and his family received a compensation of Rs. 1 lakh, months after he died.

... read full article

Visit to Kole lands of Thrissur, Kerala

By Ms. Ushakumari S On 19 Jan 2017 | Category : Agriculture

Kole lands are a very productive wetland ecosystem where farmers take one or two crops of paddy and cultivate fish in between . Even before green revolution this region used to yield well without much intense farming . One of the main activity was to de water the wetlands and do sowing. Then take a good harvest.

... read full article

കരുതിയിരിക്കണം; കടുകിലും പിടിമുറുകുന്നു

By Ms. Ushakumari S On 23 Sep 2016 | Category : Agriculture

പതിമൂന്നു വര്ഷം മുൻപാണ് ജനറ്റിക് എഞ്ചിനീയറിംഗ് അപ്പ്രൂവൽ കമ്മിറ്റി (ജി. ഇ. എ. സി.) ജി. എം. കടുകിന് അനുമതി നിഷേധിച്ചത്. എന്നാൽ ആ ജീൻ ഇതാ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നു. ഇതിനു ചിലവാകട്ടെ സർക്കാരിന്റെ 70 കൂടി രൂപയും. അന്ന് ഒരു സ്വകാര്യ കമ്പനി ആയിരുന്നു അനുമതിക്കായി വന്നതെങ്കിൽ ഇന്ന് ഇതൊരു സർക്കാർ ഉത്പന്നമായിട്ടാണ് അവതരിച്ചിരിക്കുന്നത്. ഡൽഹി സർവകലാശാലയാണ് ഇപ്പോൾ ജി. എം. കടുകിനായി അനുമതി തേടുന്നത്.

... read full article

മത്തൻ കുരുവിനെ അറിയാമോ ?

By Ms. Ushakumari S On 5 Sep 2016 | Category : Agriculture

ലോകത്ത്‌ എവിടെയും കഴിക്കുന്ന ഒരു പ്രധാന പച്ചക്കറിയാണ് മത്തൻ. കുരുവും പലയിടത്തും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മത്തൻ കുരുവിനെ പറ്റി ഈയിടെ വായിച്ചപ്പോഴാണ് സത്യത്തിൽ ഞെട്ടി പോയത്. ദാരിദ്ര്യത്തിന്റെ ഭാഗമായി കണ്ടിരുന്ന മത്തൻ കുരു അങ്ങേയറ്റം പോഷക ഗുണ സമൃദ്ധമായ ഒരു ആഹാരമാണെന്നത് ഒരു പുതിയ അറിവായിരുന്നു.

... read full article

The bogey of Food Security

By Mr. Sridhar Radhakrishnan On 23 Apr 2016 | Category : Agriculture

Lets start with the Food & Agriculture Organisation(FAO) (1999) definition of Food Security -  “Food Security exists when all people, at all times, have physical and economic access to sufficient, safe and nutritious food, to meet the dietary needs and food preferences for an active and healthy life.” 

When we talk of food security, we generally ask – Are we producing enough? But, we tend to ignore whether this food is “physically and economically” being accessed by all. Here lies the first issue related to food security – making it available to all, including the poor and the hungry, even if they cannot pay for it. Next comes “sufficient, safe and nutritious” food. Are we sure, the food that we get through our Public Distribution System (PDS) or the private markets is safe and nutritious? Has all our efforts to increase food production through  “Grow More Food” or “Green revolution” improved its nutrition and safety? Clearly, after the Green Revolution and modernisation& ... read full article

ജനിതക മാറ്റം വരുത്തിയ കടുക്... (Genetically Modified mustard seed )

By Ms. Ushakumari S On 15 Oct 2015 | Category : Agriculture

അസ്വാഭാവികവും സൂക്ഷ്മമല്ലതതുമായ ഒരു സാങ്കേതിക വിദ്യ ആണ് ജനിതക എഞ്ചിനീയറിംഗ്. ഉറപ്പില്ലാത്തതും എന്നാൽ തിരിച്ചു കൊണ്ടുവരാൻ കഴിയാത്തതുമായ സ്വഭാവ വത്യാസങ്ങൾ ജീവികളിൽ വരുത്താൻ ഈ സാങ്കേതിക വിദ്യക്ക് കഴിയും. പണ്ട് ഒരിക്കൽ (2010 -ൽ) ജനിതക മാറ്റം വരുത്തിയ വഴുതനയ്ക്ക് ഭാരത സർക്കാരിനു moratorium (താത്‌ക്കാലികമായ വിലക്ക്‌) ഏർപ്പെടുതേണ്ടി വന്നത് അന്ന് അതിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഭാഗത്ത്‌ നിന്നും ഉണ്ടായതുകൊണ്ടാണ്. ഒരു പൊതുമെഘലാ സ്ഥാപനത്തിൽ(ഡല്ഹി സർവകലാശാല) വികസിപ്പിച്ചു എന്നതുകൊണ്ട്‌ അപകടം പിടിച്ച സാങ്കേതികവിദ്യയുടെ അപകടം കുറയുന്നില്ല. Monsanto പോലുള്ള വിത്ത് കമ്പനികൾ ജനിതക മാറ്റം വരുത്തിയ ഒരുപാട് വിത്തുകൾ തയ്യാറാക്കി വച്ചിരിക്കുകയാണ് . ബി ടി വഴുതനെയ്ക്കെതിരെ ഉയർന്ന ജനവികാരം കണ്ട് അവർ തല്ക്കാലം മിണ്ടാതിരിക്കുന്നു എന്ന് മാത്രം. പൊതുമെഘലാ സവകലാശാലയിൽ വികസിപ്പിചെടുതത്തിന്റെ പേരിൽ GM കടുകിന് അനുമതി കിട്ടിയാൽ അതിനു തൊട്ടുപിറകെ തങ്ങളുടെ വിതുകല്ക്കും അനുമതി ലഭിക്കാനുള്ള സമ്മർദ്ദം ചെലുത്താൻ കഴിയും എന്ന ശുഭാപ്തി വിശ്വാസത്തിലാനവർ . അതായത് , GM കടുക് ഒരു Trojan Horse മാത്രമാണ് ! ... read full article

Article Archives

2019
2018
2017
2016
2015
2014
2013