മത്തൻ കുരുവിനെ അറിയാമോ ?

5th September, 2016

ലോകത്ത്‌ എവിടെയും കഴിക്കുന്ന ഒരു പ്രധാന പച്ചക്കറിയാണ് മത്തൻ. കുരുവും പലയിടത്തും ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. മത്തൻ കുരുവിനെ പറ്റി ഈയിടെ വായിച്ചപ്പോഴാണ് സത്യത്തിൽ ഞെട്ടി പോയത്. ദാരിദ്ര്യത്തിന്റെ ഭാഗമായി കണ്ടിരുന്ന മത്തൻ കുരു അങ്ങേയറ്റം പോഷക ഗുണ സമൃദ്ധമായ ഒരു ആഹാരമാണെന്നത് ഒരു പുതിയ അറിവായിരുന്നു.

ആരോഗ്യപച്ച മാസികയിൽ  ഓഗസ്റ്റ് 2016-ൽ വന്ന ഈ ലേഖനത്തിന്റെ പൂർണ രൂപം വായിക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക


Article Archives

2019
2018
2017
2016
2015
2014
2013