ജൈവകൃഷി കേരളത്തിൻെറ പ്രതീക്ഷ

13th May, 2019

കേരളത്തിൻെറ സമകാലിക ചരിത്രത്തിൽ വളരെ സ്ഥാനം പിടിച്ചൊരു വാക്കാണ് ജൈവ കൃഷി .  കൃഷി നശിക്കുന്നു യുവാക്കൾ നാടുവിടുന്നു. ഭക്ഷണം വിഷമായ മാകുന്നു.  ഇതും കുറച്ചു കാലമായി നമ്മൾ ചർച്ച ചെയ്യുന്ന കാര്യമാണ് .  ഓരോ വീട്ടിലും ഒരു കാൻസർ രോഗി ഉണ്ടാകാം എന്ന പേടിയിലാണ് നമ്മൾ .

1980 കളിലാണ് ഈ ആശയം കേരളത്തിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് . ഭോപ്പാൽ ദുരന്തം കേരളത്തിലെ യുവാക്കൾക്കിടയിൽ പ്രത്യേകിച്ചും കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ഒരു ഉത്ക്കണ്ഠ ഉണ്ടാക്കുകയും ദുരന്തങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു .

 


Article Archives

2019
2018
2017
2016
2015
2014
2013